കോഴിക്കോട് ജില്ലയിലെ ഡിആര്‍ജി മെമ്പര്‍മാരായ ഗണിതാധ്യാപകര്‍ക്കുള്ള കോഴിക്കോട് ഡയറ്റിന്റെ ആഭിമുഖ്യത്തിലുള്ള ജിയോജിബ്ര പരിശീലനം 2015 ജൂണ്‍ 19,20 തീയ്യതികളില്‍ കോഴിക്കോട് ഡയറ്റില്‍ വെച്ച് നടക്കുകയാണ്.
ഐസിടി സംബന്ധമായ പോസ്റ്റുകള്‍ മെയില്‍ ചെയ്യേണ്ട വിലാസം jkayanattath@gmail.com

Saturday, 20 June 2015

ജിയോജിബ്ര പരിശീലനം

കോഴിക്കോട് യുപി ഗണിതശാസ്ത്രം ജില്ലാ റിസോഴ്സ് ഗ്രൂപ്പിനായുള്ള ദിദിന ജിയോജിബ്ര പരിശീലനം കോഴിക്കോട് ഡയറ്റില്‍ പ്രിന്‍സിപ്പല്‍ ശ്രീ കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഐടി@സ്കൂളിന്റെ നേതൃത്വത്തിലാണ് പരിശീലന മൊഡ്യൂള്‍ തയ്യാറാക്കിയത്. പരിശീലനത്തിന് ഐടി@സ്കൂളിന്റെ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ വികെ ബാബു, മാസ്റ്റര്‍ ട്രെയിനര്‍ സുരേഷ് ബാബു പി പി , സുരേഷ് എസ് ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് ‍ഡയറ്റ് ഇടി കോര്‍ഡിനേറ്റര്‍ സുരേഷ് കോക്കോട്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയദേവന്‍ എസ് കെ എന്നിവരാണ് പരിശീലനം എന്ന ആശയം പ്രവര്‍ത്തന പഥത്തിലെത്തിച്ചത്.








No comments:

Post a Comment